Advertisement

St. Angelo Fort. Also known as Kannur Kotta

St. Angelo Fort. Also known as Kannur Kotta അറബിക്കടലിന്നഭിമുഖമായി കണ്ണൂരിലെ മാപ്പിള ബേ തുറമുഖത്തിനടുത്ത് തലയുയർത്തി നിൽക്കുന്ന ചരിത്ര നിർമ്മിതിയാണ് കണ്ണൂർ കോട്ട .കണ്ണൂർ ടൗണിൽ നിന്നും ഏതാണ്ട് 3 കി.മീ സഞ്ചരിച്ചാൽ ഇവിടെയെത്താം. 1505 ൽ പോർച്ചുഗീസ് നാവികനായ ഡി അമേഡ അന്നത്തെ കോലത്തിരി രാജാവിന്റെ അനുമതിയോടെയാണ് ഈ കോട്ട പണിതത്.തുടർന്ന് ഡച്ചുകാരും അറക്കൽ അലി രാജാക്കൻമാരും ബ്രിട്ടീഷുകാരും കോട്ട ഭരിച്ചു. കാലത്തെ അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്ന കണ്ണൂർ കോട്ടയിലേക്ക്....

st. angelo fort kannur kerala st angelo fort kannur timings st angelo fort kannur history,

Post a Comment

0 Comments