ജനക രാജാവ് തന്റെ ഗുരുവായ അഷ്ടാവക്രയെ കണ്ടെത്തുകയും, ശാരീരികമായി വികൃതമായ അഷ്ടാവക്ര തന്നെ ബോധോയത്തിലേക്കു എത്തിക്കുന്ന “വിചിത്രമായ” രീതിയും കഥയിലൂടെ സദ്ഗുരു വിവരിക്കുന്നു #GuruPurnima #Ashtavakra #KingJanaka
English വീഡിയോ ലിങ്ക് :
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
0 Comments