Advertisement

കല്ലടയും റെഡ് ബസും യുവതിയോട് ചെയ്തത്‌ I lady complaint about kallada bus and red bus

കല്ലടയും റെഡ് ബസും യുവതിയോട് ചെയ്തത്‌  I  lady complaint about kallada bus and red bus കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ
#kallada#redBus.in
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here



Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

kallada

Post a Comment

0 Comments